യൂത്ത് കോൺഗ്രസ്സ് അണ്ടൂർക്കോണം മണ്ഡലം പ്രസിഡന്റ് അരുണിന്റെ അനുജൻ രാഹുൽ(24 യൂത്ത് കോൺഗ്രസ് കരിച്ചാറ യൂണിറ്റ് സെക്രട്ടറി), ലാണ് മര-ണ-പ്പെട്ടത്
രാത്രി 7.30 ഓടെ ആറ്റിങ്ങലിൽ നിന്നും പള്ളിപ്പുറത്തേയ്ക്ക് വരുന്ന വഴി മാമം ഗംഗാ തീയേറ്ററിന് മുന്നിൽ വച്ചാണ് അപകടം ഉണ്ടായത് , ബൈക്ക് ഓടിച്ചിരുന്ന ,അനന്ദു ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്
രണ്ടാളും കരിച്ചാറ അപ്പോളാ കോളനി നിവാസികളാണ്
ആറ്റിങ്ങൾ വലിയ കുന്ന് ആശുപത്രിയിൽ ആണ് ആദ്യം എത്തിച്ചത്
രാഹുലിന് അവിടെ വച്ചാണ് മരണം സംഭവിച്ചത്
എതിർ ദിശയിൽ വന്ന ആള് വലിയ കുന്നിൽ ചികിത്സയിലാണ്