കല്ലമ്പലം വെയിലൂർ അശ്വതി ഭവനിൽ ബാഹുലേയക്കുറുപ്പ് (78) നിര്യാതനായി.
റിട്ടയേർഡ് അധ്യാപകൻ — കരവാരം പാവല്ല ഡി.വി.എൽ.പി.എസ്.

ഭാര്യ: ശ്യാമളകുമാരി (Late)
മക്കൾ: അജിത്ത് B.S, അശ്വതി B.S
മരുമക്കൾ: ദിവ്യ, രാജേഷ്

സംസ്കാരം ഇന്ന് (03/09/2025) രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ.