SBI പത്തനംതിട്ട ബ്രാഞ്ച് മാനേജർ രേഷ്മ സലാം (36 ) അന്തരിച്ചു.

SBI പത്തനംതിട്ട ബ്രാഞ്ച് മാനേജർ രേഷ്മ സലാം (36 ) അന്തരിച്ചു.പത്തനംതിട്ട ജില്ലയിലെ
 പന്തളം കടക്കാട് വലിയവിള വീട്ടിൽ അബ്ദുൽ സലാമിന്റെ മകളാണ്.
ഭർത്താവ്: ശൈലേഷ് (കാനറ ബാങ്ക് കോഴിക്കോട് ശാഖ മാനേജർ). 
 മകൻ. നിഹാൽ (മൂന്നാം ക്ലാസ് വിദ്യാർത്ഥി )
 മാതാവ്: അസ്മാബീവി (റിട്ട. അധ്യാപിക)
 സഹോദരൻ. സാജിത് (സൂര്യ ടി.വി).