പാങ്ങോട്, ജാനി മൻസിലിൽ ജനാബ് R A അബ്ദുൽ അസീസ് മൗലവി മരണപ്പെട്ടു.

പാങ്ങോട്, ജാനി മൻസിലിൽ ജനാബ് R A അബ്ദുൽ അസീസ് മൗലവി മരണപ്പെട്ടു. തിരുവനന്തപുരം  ചാലെ ജുമാ മസ്ജിദ് മുൻ ഇമാം ആയിരുന്നു
 ആലംകോട് ജുമാ മസ്ജിദ് പള്ളി പരിപാലന കമ്മറ്റി അംഗം ജനാബ് പള്ളിമുക്ക് ഷിബു സാഹിബിന്റെ ഭാര്യ പിതാവാണ്

ഖബറക്കം
05-08-2025 5:30 P M മണിക്ക്
 മേലെ പാങ്ങോട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ