CPM ഇടയ്ക്കോട് മുൻ ലോക്കൽ കമ്മിറ്റി അംഗവും നിലവിൽ കോരാണി ബ്രാഞ്ച് കമ്മിറ്റി അംഗം, ഇടയ്ക്കോട് സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗവുമായ എസ്. അനി (49 വയസ്സ്) തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് നിര്യാതനായി. ഭാര്യ നന്ദിനി. മക്കൾ അമൽദേവ് ( വിദ്യാർത്ഥി, അജയ്ദേവ് (വിദ്യാർത്ഥി ).സംസ്കാരം നാളെ 9 മണിയ്ക്ക് കോരാണി ടോൾ ജംഗ്ഷനു സമീപമുള്ള വീട്ടുവളപ്പിൽ..