കൈനിറയെ ഓണസമ്മാനങ്ങളുമായി അറേബ്യൻ ഫാഷൻ ജ്വല്ലറി നിങ്ങളെ സ്വാഗതം ചെയ്യുന്നു

ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 8 വരെ ആറ്റിങ്ങൽ അറേബ്യൻ ഫാഷൻ ജ്വല്ലറിയിൽ പൊന്നിൻ ഓണം 8 ഗ്രാം മുതലുള്ള എല്ലാ പർച്ചേസിനും ഓണപ്പുടവ സമാനമായി നൽകുന്നു പതിനായിരം രൂപ മുതലുള്ള ഡയമണ്ട് പർച്ചേസിന് സ്വർണ്ണനാണയം സമ്മാനമായി നൽകുന്നു കൂടാതെ പൂരാടം ഉത്രാടം ദിനങ്ങളിൽ ആറ്റിങ്ങൽ അറേബ്യൻ ഫാഷൻ ജ്വല്ലറി അങ്കണത്തിൽ പ്രിയ ഉപഭോക്താക്കൾക്ക് വേണ്ടി വിവിധ പരിപാടികളോടുകൂടി ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നു പ്രിയ ഉപഭോക്താക്കളെ ഇതിലേക്കായി സ്വാഗതം ചെയ്തു കൊള്ളുന്നു വില വർദ്ധനവിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ചിങ്ങമാസത്തിലെ വിവാഹ പർച്ചേസിന് പണിക്കൂലി ഒന്നര ശതമാനം മുതൽ ലഭിക്കുന്നതിനോടൊപ്പം പഴയ സ്വർണാഭരണങ്ങൾ മാറ്റി വാങ്ങുമ്പോൾ അതാത് ദിവസത്തെ മാർക്കറ്റ് വില ലഭിക്കുന്നു കൂടാതെ ഒരു ഗ്രാം മുതലുള്ള എല്ലാ പർച്ചേസുകൾക്കും ഗൃഹോപകരണങ്ങൾ സമ്മാനമായി നൽകുന്നു ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 8 വരെ നടക്കുന്ന ആറ്റിങ്ങൽ അറേബ്യൻ ഫാഷൻ ജ്വല്ലറിയുടെ ഈ ഓണാഘോഷങ്ങളിലേക്കും ഓഫറുകളിലേക്കും എല്ലാ പ്രിയ ഉപഭോക്താക്കളെയും സ്വാഗതം ചെയ്യുന്നതിനോടൊപ്പം ഏവർക്കും നന്മ നിറഞ്ഞ ഓണം ആശംസിക്കുന്നു