സ്‌കൂള്‍ തുറന്ന് ഒരാഴ്ചക്കുള്ളില്‍ തന്നെ ഓണപ്പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും.
അഞ്ചു മുതല്‍ 9 വരെയുള്ള ക്ലാസുകളില്‍ 30 ശതമാനം മാര്‍ക്ക് ലഭിക്കാത്തവര്‍ക്ക് അടുത്ത മാസം മുതല്‍ സെപ്ഷല്‍ ക്ലാസുകള്‍ നടത്തുന്നതാണ്.കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും ലഹരിവ്യാപനം തടയാനുമായി അധ്യാപകര്‍ക്ക് മൂന്നു തലങ്ങളിലായി കൗണ്‍സിലിങ് പരിശീലനം നല്‍കുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു