ആലംകോട് കൊച്ചുവിളയിൽ പുത്തൻ വിളയിൽ ശിവദാസൻ മരണപ്പെട്ടു.

 ആറ്റിങ്ങൽ..ആലംകോട് കൊച്ചുവിളയിൽ പുത്തൻ വിളയിൽ ശിവദാസൻ മരണപ്പെട്ടു.
ഇന്ന് (25/8/25 )ഉച്ചക്ക് 12:10 ന് തിരുവനന്തപുരം കണ്ണാശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്.മരണാനന്തര ചടങ്ങുകൾ സ്വവസതിയിൽ വച്ച് 
 നാളെ (26-8-2025) ( ചൊവ്വ ) രാവിലെ 9 നും 9.30 ഇടയിൽ നടക്കുന്നതാണ്..

 മക്കൾ സൈഗാൾ. സൈബു