നിങ്ങളുടെ മൊബൈൽ നമ്പർ VAHAN (RC) & SARATHI (ലൈസൻസ്) പോർട്ടലുകളിൽ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടോ?
✅ വിവരങ്ങൾ കൃത്യമായി ലഭിക്കാൻ
✅ ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കാൻ
✅ OTP, അറിയിപ്പുകൾ, ഇ ചലാൻ അറിയിപ്പുകൾ, ലൈസൻസ് പുതുക്കൽ എന്നിവയ്ക്ക്
ഇപ്പോൾ തന്നെ ആർ ടി ഓഫീസ് സന്ദർശിക്കാതെ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാം!
📲 QR കോഡ് സ്കാൻ ചെയ്യൂ – അപ്‌ഡേറ്റ് ചെയ്യൂ
താഴെ കൊടുത്ത ലിങ്ക് ഉപയോഗിച്ചും മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാവുന്നതാണ്
https://vahan.parivahan.gov.in/mobileupdate/
https://sarathi.parivahan.gov.in/sarathiservice/mobNumUpdpub.do
#mvdkerala #parivahan #sarathi #morth