ആറ്റിങ്ങൽ മാമത്ത് റോയൽ ക്ലബിന് സമീപം നിർത്തിയിട്ടിരുന്ന മാരുതി കാർ കത്തി പൊട്ടിത്തെറിച്ചു..
August 02, 2025
ആറ്റിങ്ങൽ മാമത്തു റോയൽ ക്ലബിന് സമീപം നിർത്തിയിട്ടിരുന്ന മാരുതി കാർ കത്തി പൊട്ടിത്തെറിച്ചു.. ഫയർഫോഴ്സ് എത്തി തീ കെടുത്തി ആളപായമില്ല.. ഇന്ന് (2/8/2025)രാവിലെയാണ് സംഭവം