കല്ലമ്പലം മണമ്പൂർ പുത്തൻ വീട്ടിൽ ധർമ്മ ശീലൻ( 82 )അന്തരിച്ചു. റിട്ടേർഡ് കമാന്റിംഗ് ഓഫീസർ . പ്രധാനമന്ത്രിമാരുടെ പ്രൊട്ടക്ഷൻ ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചു. റിട്ടയർമെന്റിന് ശേഷം നാട്ടിലുണ്ടാകുന്ന എല്ലാ പൊതു കാര്യങ്ങളിലും സജീവ സാന്നിദ്ധ്യം ആയിരുന്നു. സംസ്ക്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് വീട്ട് വള പ്പിൽ