കിളിമാനൂർ: പോങ്ങനാട് കാർത്തു ഭവനിൽ വി.കുട്ടൻ ( 80 ),റിട്ട: അദ്ധ്യാപകൻ ബി ആർ.സി ട്രൈനർ) നിര്യാതനായി

കിളിമാനൂർ: പോങ്ങനാട് കാർത്തു ഭവനിൽ വി.കുട്ടൻ ( 80 ,റിട്ട: അദ്ധ്യാപകൻ ബി ആർ.സി ട്രൈനർ) നിര്യാതനായി. സി. പി. എം കിളിമാനൂർ ലോക്കൽ കമ്മിറ്റി മെമ്പർ, കേരള കർഷക സംഘം കിളിമാനൂർ ഏര്യാ ജോ:സെക്രട്ടറി, കെ.എസ്.ടി.എ ജില്ലാ കൗൺസിലർ എന്നീ നില കളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ശാന്ത മക്കൾ: കെ.എസ്. ജയ ലക്ഷ്മി ബിആർ.സി ട്രയിനർ കിളിമാനൂർ ) പരേതനായ ജോയ് കുട്ടൻ മരുമകൻ: ഡോ: വി. ലാലൂ അസോ: പ്രൊഫസർ (മലയാളം ഡിപ്പാർട്ട് മെന്റ് ) യുണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം).