ആറ്റിങ്ങൽ പാലസ് റോഡിൽ മൃഗാശുപത്രിക്ക് സമീപം നിഖിലയിൽ( ന്യൂ പാലസ് സിമന്റ് പ്രോഡക്റ്റ്സ് ഉടമയുമായ) രാജേന്ദ്രൻ നായർ( ബാബു) 76 വയസ്സ് നിര്യാതനായി, ഭാര്യ B തുളസി അമ്മ, മക്കൾ- നിഖില, നിതിൻ, മരുമക്കൾ - ശ്രീകുമാർ ആതിര, പരേതന്റെ ദഹന ചടങ്ങുകൾ ഇന്ന്(3/8/2025) വൈകുന്നേരം ആറുമണിക്ക് സ്വവസതിയിൽ