ആറ്റിങ്ങൽ കോരാണി 18 ആം മൈൽ നാസർ മനസിലിൽ ( R N Hard wares ) ഉടമ അബ്ദുൽ റഷീദ് മരണപ്പെട്ടു.

ആറ്റിങ്ങൽ കോരാണി 18 ആം മൈൽ നാസർ മനസിലിൽ ( R N Hard wares ) ഉടമ അബ്ദുൽ റഷീദ് ( കൊപ്ര മാമ ) മരണപ്പെട്ടു. ഖബറടക്കം നാളെ ( 11 /08 / 25 ) രാവിലെ 10.30 ന് ഇടക്കോട്‌ മുസ്ലിം ജമാത്തിൽ