തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നെത്തിയ വിദഗ്ധ ഡോക്ടര്‍മാരുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് വി.എസിന്റെ ചികിത്സ തുടരുന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരുന്നുകളോട് വിഎസ് പ്രതികരിക്കുന്നതിനാല്‍ നിലവില്‍ നല്‍കുന്ന ചികിത്സ തുടരാനാണ് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തിന്റെ തീരുമാനം