മൃതദേഹവുമായി കോൺഗ്രസ്സ് പ്രവർത്തകർ കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ ഉപരോധിക്കുന്നു
July 14, 2025
വക്കം പഞ്ചായത്ത് അംഗം അരുണിന്റെ മരണത്തിൽ ബിജെപി പ്രവർത്തകർക്കെതിരെ ആത്മഹത്യ പ്രവണത കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് അരുണിന്റെയും അമ്മയുടെയും മൃതദേഹവുമായി കോൺഗ്രസ്സ് പ്രവർത്തകർ കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ ഉപരോധിക്കുന്നു