*കണിയാപുരം സ്വദേശി ദുബായിൽ മരണപ്പെട്ടു*

 തിരുവനന്തപുരം:-
കണിയാപുരം കല്ലിങ്കര ഷാൻ മൻസിലിൽ പരേതനായ അബ്ദുറഹ്മാൻ ഹലിമ ദമ്പതികളുടെ മകൻ മുഹമ്മദ് ഷെഹിൻ കഴിഞ്ഞ ദിവസം ദുബൈയിൽ വെച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടു. ഷെഹിൻ കുടുംബത്തോടൊപ്പം ദുബൈയിലാണ്. മൃതദേഹം നാട്ടിൽ കൊണ്ട് വരുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.