പരവൂർ...ഒരു മാസം മുൻപ് തിരുവനന്തപുരം SAT ഹോസ്പിറ്റലിൽ സ്വന്തം മകളുടെ ചികിൽസക്കായി ചെന്നപ്പോൾ SAT ഹോസ്പിറ്റലിലെ മരകൊമ്പ് തലക്ക് വീണ് ഗുരുതര പരുക്ക് പറ്റിതിരുവനന്തപുരം മെഡിക്കൽ കോളേജിൽചികിത്സയിൽ കഴിയുക യായിരുന്ന പരവൂർ നെടുങ്ങോലം സ്വദേശി പ്രിയ സഹോദരൻ സുനിൽ മരണത്തിന് കീഴടങ്ങി.