ഒരു യുവതിയുടെ രണ്ടര പവൻ സ്വർണ്ണമാല പൊട്ടിച്ചെടുത്ത് രണ്ടംഗ തമിഴ്നാട് സ്വദേശിനികൾ ഓട്ടോയിൽ കയറി കടന്നു കളയാൻ ശ്രമിക്കുന്നതിനിടയിൽ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഓട്ടോ തടഞ്ഞുനിർത്തി പാങ്ങോട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഇന്ന് രാവിലെ 9 മണിക്ക് കല്ലറ മാർക്കറ്റിൽ ആയിരുന്നു സംഭവം. പാങ്ങോട് പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തു...!