ആറ്റിങ്ങൽ പട്ടണത്തിലെ ഗതാഗത ക്രമീകരണം., വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ നഗരസഭയ്ക്ക് കത്ത് നൽകി