വക്കംഗ്രാമ പഞ്ചായത്ത് അംഗവും മാതാവും മരിച്ച നിലയിൽ
July 14, 2025
വക്കം : വക്കം ഗ്രാമ പഞ്ചായത്ത് 9 വാർഡ് മെമ്പറായ അരുണും മാതാവും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.പോലീസ് സ്ഥലത്തെത്തി പ്രാരംഭനടപടികൾ സീകരിച്ചുവരുന്നു.സ്ഥലത്തുനിന്നും അരുണിൻ്റെ ആത്മഹത്യകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.