കിളിമാനൂർ മാർക്കറ്റ് ബിൽഡിങ്ങിൽ വ്യാപാരം നടത്തിയിരുന്ന കിളിമാനൂർ പുതിയകാവ് സുശാന്ത് വീട്ടിൽ പരേതരായ നടരാജൻ ചെല്ലമ്മ ദമ്പതികളുടെ മകൻ എൻ സി സുമല്‍ (61) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി സുചിത്ര ആശുപത്രിക്ക് സമീപത്ത് വച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു.