ആലംകോട് മേവർക്കൽ തെങ്ങുവിള വീട്ടിൽ റൂഹാലത്ത് ബീവി മരണപ്പെട്ടു....

 ആറ്റിങ്ങൽ..ആലംകോട് മേവർക്കൽ തെങ്ങുവിള വീട്ടിൽ 
റൂഹാലത്ത് ബീവി മരണപ്പെട്ടു....
 കബറടക്കം ഇന്ന് രാത്രി 9 മണിക്ക് മണ്ണൂർ ഭാഗം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ...