കിളിമാനൂരിൽ നവജാതശിശു മരണപ്പെട്ടു

കിളിമാനൂർ മഹാദേവേശ്വരം ടൗൺ ജുമാ മസ്ജിദിന് സമീപം വ്യാപാരം നടത്തുന്ന പ്രവീണി ന്റെയും റോജയുടെയും 5 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. 

ഇന്ന് പുലർച്ചെ വയ്യാതായതിനെ തുടർന്ന് കുട്ടിയെ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വെഞ്ഞാറമൂടിലെ ഗോകുലം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .