തിരുവനന്തപുരം: മാജിസ്‌ട്രേറ്റ് കോടതികളുടെ സംഘടനയായ കേരള ക്രിമിനൽ ജുഡീഷ്യൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 2025 ജൂലൈ 11, 12 തീയതികളിൽ തിരുവനന്തപുരം ടാഗോർ തിയറ്റർ വേദി ആകുന്നു 2025 ജൂലൈ 11 രാവിലെ 10:00 മണിക്ക്. പ്രതിനിധി സമ്മേളനവും 2025 ജൂലൈ 12 ന് രാവിലെ പൊതുസമ്മേളനവും നടക്കും.
12 ന് രാവിലെ നടക്കുന്ന പൊതുസമ്മേളനത്തിൽ ബഹുമാനപ്പെട്ട കേരള ഹൈകോടതി മാജിസ്‌ട്രേറ്റമാരായ ജയരാഘവൻ ജസ്റ്റിസ് എൻ നഗരേഷ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു.
മന്ത്രിമാരയാ ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ജി ആർ അനിൽ എം എൽ എ മാരായ വി കെ പ്രശാന്ത്, എം വിൻസെന്റ എന്നിവർ പങ്കെടുക്കും.