തിരുവനന്തപുരം :വെട്ടുകാട് പള്ളിക്ക് സമീപംക്രൈസ്റ്റ് കിംഗ് ബോട്ടിൽ മത്സ്യബന്ധനത്തിനു പോയ ഒരാളെ കാണാനില്ല

തിരുവനന്തപുരം :വെട്ടുകാട് പള്ളിക്ക് സമീപം ക്രൈസ്റ്റ് കിംഗ് ബോട്ടിൽ പോയ 5 മത്സ്യത്തൊഴിലാളികൾ നാലുപേർ രക്ഷപ്പെടുകയും ഒരാളെ കാണാതാകയും ചെയ്തു (36) വയസ്സ് അനിൽ ആൻഡ്രൂ 
 സംഭവം ഉണ്ടായത് രാവിലെ 6 35ന്
 അധികൃതരെ അറിയിച്ചിട്ടും തെരച്ചിൽ നടപടി മന്ദഗതിയിൽ ആണെന്നും അന്വേഷണം ഊർജ്ജപ്പെടുത്തണമെന്ന് സ്വതന്ത്രമത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് പി സ്റ്റെല്ലസ്