കൊല്ലം ജില്ലയിൽ നാളെ AISF വിദ്യാഭ്യാസ ബന്ദ്

എഐഎസ്എഫ് ജില്ലാ ഭാരവാഹികളെ എസ്എഫ്ഐ ക്രിമിനൽ സംഘം മർദ്ധിച്ചതിൽ പ്രതിഷേധിച്ച് കൊല്ലം ജില്ലയിൽ നാളെ (2025 ജൂലൈ 2, ബുധൻ) 
AISF വിദ്യാഭ്യാസ ബന്ദ് നടത്താൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു