ആലംകോട് കാവുനട ചിറയിൽ വീട്ടിൽ അബ്ദുൽ ഖാദർ (73) മരണപ്പെട്ടു

ആലംകോട് കാവുനട ചിറയിൽ വീട്ടിൽ അബ്ദുൽ ഖാദർ (73) മരണപ്പെട്ടു 

ആറ്റിങ്ങൽ ആലംകോട്.. കരവാരംകോൺഗ്രസ് വനിതാ നേതാവും മുൻ പതിനഞ്ചാം വാർഡ് മെമ്പറും ആയ ലൈല ബീവിയുടെ ഭർത്താവാണ്  അബ്ദുൽ ഖാദർ.
 കബറടക്കം നാളെ രാവിലെ 10 മണിക്ക് ആലംകോട് ജുമാ മസ്ജിദിൽ....