ആറ്റിങ്ങല്‍ മാര്‍ക്കറ്റ്‌ റോഡ് കൊട്ടിയോട്, ശ്രീ വിലാസില്‍ എസ് സുരേഷ് കുമാര്‍ (58) മരണപ്പെട്ടു

ആറ്റിങ്ങല്‍ മാര്‍ക്കറ്റ്‌ റോഡ് കൊട്ടിയോട്, ശ്രീ വിലാസില്‍ എസ് സുരേഷ് കുമാര്‍ (58) പെട്ടെന്ന് ഉണ്ടായ അസുഖം മൂലം നിര്യാതനായി. 
വിമുക്ത ഭടന്‍ ആയിരുന്നു. KSRTC യിലും ജോലി ചെയ്തിട്ടുണ്ട്‌. C V മഞ്ജുള (ശ്രീ ഗോകുലം പബ്ലിക് സ്കൂള്‍) ഭാര്യയും അരവിന്ദ് (Bangalore) അരുന്ധതി (student, IHRD എഞ്ചിനിയറിങ് കോളേജ്)എന്നിവര്‍ മക്കളും ആണ്.
സംസ്കാരം(6/7/2025)  ഉച്ചക്ക് 12.30 ന് വീട്ടുവളപ്പില്‍