ആലംകോട് ചിറയിൽ കുന്നുംപുറത്ത് വീട്ടിൽ മുഹമ്മദ് കാസിം (മുൻ റേഷൻ വ്യാപാരി ആലംകോട്) അന്തരിച്ചു.

ആറ്റിങ്ങൽ..ആലംകോട് ചിറയിൽ കുന്നുംപുറത്ത് വീട്ടിൽ മുഹമ്മദ് കാസിം (മുൻ റേഷൻ വ്യാപാരി ആലംകോട്) അന്തരിച്ചു.
 കബറടക്കം 5/6/2025 രാത്രി 7:00 മണിക്ക് പള്ളിമുക്ക് മണ്ണൂർ ഭാഗം ജമാഅത്ത് കബർസ്ഥാനിൽ നടക്കും