റിട്ടയേഡ് കെ.എസ്.ആർ.ടി.സി കൺട്രോളിംങ് ഇൻസ്പെക്ടറും മുൻ പാരലൽ കോളേജ് അധ്യാപകനുമായ അനിൽകുമാർ (61) നെ യാണ്
അടുക്കളയോട് ചേർന്ന് വീടിന് പുറകുവശത്ത്
തൂങ്ങിമരിച്ച നിലയിൽ ഇന്ന് രാവിലെ 6 മണിക്ക് ശേഷം കണ്ടെത്തിയത്.
പുലിപ്പാറ വാർഡിലെ
മുൻ മെമ്പർ ബീനയുടെ ഭർത്താവാണ് മരിച്ച
അനിൽകുമാർ .
*മക്കൾ*
ആകാശ്
ആകർഷ്
അർപ്പിത
പാങ്ങോട് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു..!