ഗായകനും മിമിക്രി കോമഡി താരവുമായ വിതുര ബിനോയ് അന്തരിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബ്ലഡ് പ്രഷർ കൂടി അതീവ ഗുരുതരാവസ്ഥയിൽ 

തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു 

ഇന്ന് രാവിലെയായിരുന്നു അന്ത്യം

വട്ടപ്പാറ കുറ്റിയാണിയിലെ താമസ സ്ഥലത്താണ് മൃതദേഹം ഉള്ളത് 

നാളെയാണ് സംസ്കാരം . ടെലിവിഷനിലെ കോമഡി ഷോകൾ അടക്കം പങ്കെടുത്തിട്ടുള്ള ബിനോയ് നിരവധി സ്റ്റേജ് ഷോകൾ ചെയ്തു ശ്രദ്ധേയനാണ്.