കിളിമാനൂർ തട്ടത്തുമല ചായക്കാർ പച്ച ശിവശക്തിയിൽ എസ്.കൃഷ്ണൻകുട്ടി (69) ഭാര്യ ബി ലളിതമ്മ (60) എന്നിവർ ആണ് മരിച്ചത്.
ലളിതമ്മ തുടയന്നൂർ തലയ്ക്കോണത്ത് പുതുമംഗലം കുടുംബാംഗമാണ്.
കൃഷ്ണൻകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ മൃതദേഹം വീട്ടിൽ എത്തിച്ചു.
തുടർന്ന് ഭാര്യ ലളിതമ്മ കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മകൾ : കൃഷ്ണ കാന്ത്, വിഷ്ണു കാന്ത്.