*കാറപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു.*

കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു.
ഭരതന്നൂർ കൈപ്പള്ളി വീട്ടിൽ അജി കുമാറിന്റെയും കവിതയുടെയും മകൻ അതുൽ [18] ആണ് മരിച്ചത്.
ഇന്ന് പുലർച്ചെയാണ് സംഭവം.

കല്ലറ കുറ്റിമൂട് കശുവണ്ടി ഫാക്ടറിക്ക് സമീപം ഇന്നലെയായിരുന്നു അപകടം. അതുൽ സഞ്ചരിച്ച കാറിൽ മറ്റാരു കാർ വന്നിടിയ്ക്കുകയായിരുന്നു.