ഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശനം മുഖ്യഘട്ട അലോട്ട്‌മെന്റുകളിൽ 2025 ജൂൺ 16 ന് വൈകുന്നേരം വരെ പ്രവേശനം നേടിയവരുടെ വിവരങ്ങൾ:
മെറിറ്റ് ക്വാട്ടയിൽ സ്ഥിര പ്രവേശനം നേടിയവർ : 2,11,785
മെറിറ്റ് ക്വാട്ടയിൽ പ്രവേശന വിവരങ്ങൾ രേഖപ്പെടുത്താനുള്ളവർ : 99,695
സ്‌പോർട്‌സ് ക്വാട്ടയിൽ പ്രവേശനം നേടിയവർ : 3,428
സ്‌പോർട്‌സ് ക്വാട്ടയിൽ പ്രവേശന വിവരങ്ങൾ രേഖപ്പെടുത്താനുള്ളവർ : 1,829
മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ പ്രവേശനം നേടിയവർ : 1,045
മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ പ്രവേശന വിവരങ്ങൾ രേഖപ്പെടുത്താനുള്ളവർ : 122
കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം നേടിയവർ : 13,609
മാനേജ്‌മെന്റ് ക്വാട്ടയിൽ പ്രവേശനം നേടിയർ : 6,840
അൺ എയിഡഡ് ക്വാട്ടയിൽ പ്രവേശനം നേടിയവർ : 3,826
എല്ലാ ക്വാട്ടയിലും ഉൾപ്പെടെ ആകെ സ്ഥിരപ്രവേശനം നേടിയവർ : 2,40,533
ആകെ പ്രവേശനവിവരങ്ങൾ രേഖപ്പെടുത്താനുള്ളവർ : 1,02,646
എസ്.എസ്.എൽ.സി. ജയിച്ചവർ : 4,24,583
ഉന്നതപഠനത്തിന് ആകെ അപേക്ഷിച്ചവർ : 4,63,686
ഒന്നിൽ കൂടുതൽ ജില്ലകളിൽ അപേക്ഷ നൽകിയവർ : 45,851