ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂളിന് സമീപം നാൽപ്പറത്തലയ്ക്കൽ, എൽ വി നിവാസിൽ (KSRA 226) പരേതനായ വിശ്വംഭര കുറുപ്പിന്റെ ഭാര്യ ലീലാമണിയമ്മ (72)( Ex. Empl.സെക്രട്ടറിയേറ്റ്) നിര്യാതയായി

ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂളിന് സമീപം നാൽപ്പറത്തലയ്ക്കൽ, എൽ വി നിവാസിൽ (KSRA 226) പരേതനായ വിശ്വംഭര കുറുപ്പിന്റെ ഭാര്യ ലീലാമണിയമ്മ (72)
( Ex. Empl.സെക്രട്ടറിയേറ്റ്) നിര്യാതയായി.

 സംസ്കാരം 9. 4.2025 വെള്ളിയാഴ്ച 12 30 pm.

 മക്കൾ
 രഞ്ജിത്ത് വി കുറുപ്പ് 
 മഞ്ജു വി കുറുപ്പ് 
 സഞ്ജിത്ത് വി കുറുപ്പ് 

 മരുമക്കൾ 
 സൗമ്യ മേനോൻ 
 അനിൽ ഉണ്ണിത്താൻ
അൻഷു