സ്വർണവിലയിൽ നേരിയ ഇടിവ്: അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

വിപണിയിലെ കുതിപ്പിനിടയിൽ നേരിയ ഇടിവുമായി സ്വർണ വില. നേരിയതെങ്കിലും ഈ ഇടിവ് വലിയ ആശ്വാസമാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. 

ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 35 രൂപയാണ് കുറഞ്ഞത്. ഇതോടെ 8975 രൂപയിൽ നിന്ന് 8940 രൂപയിലും പവൻ 280 രൂപ കുറഞ്ഞ് 71,800 രൂപയിൽ നിന്ന് 71,520 രൂപയായി.