മണനാക്ക് കെ വി ഹൗസിൽ റജുല ബീവി നിര്യാതയായി.

മണനാക്ക് കെ വി ഹൗസിൽ റജുല ബീവി നിര്യാതയായി. ഭർത്താവ് മുഹമ്മദ് ബഷീർ, മക്കൾ, അനീസ്,അനീസ, അഫ്സൽ മുഹമ്മദ്. മരുമക്കൾ - റഷീദ് നീന,ഫാത്തിമ. ഖബറടക്കം കായൽവാരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ