കല്ലമ്പലം കുടവൂർ സ്വദേശി അബൂദാബിയിൽ മരണപ്പെട്ടു

 കല്ലമ്പലം.കുടവൂർ മുസ്ലിം ജമാഅത്തിൽ ആലുമ്മൂട്ടിൽ പരേതൻ അബ്ദുൽ സത്താർ അവർകളുടെ മകൻ സുനീർ അബുദാബിയിൽ വെച്ച് മരണപ്പെട്ടു.