കിളിമാനൂർ വെള്ളല്ലൂരിൽ ഊന്നാങ്കല്ല് . ബ്രദേഴ്സ് സംഘടിപ്പിക്കുന്ന പരിപാടിയിൽ വേടൻ എത്തുന്നു. നേരത്തെ ഈ മാസം ഏഴിനായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ രണ്ടുദിവസം മുമ്പ് പരിപാടി മാറ്റിവെച്ചതായ അറിയിപ്പ് വന്നിരുന്നു . എന്നാൽ ഇന്ന് എട്ടാം തീയതി പരിപാടി നടക്കുമെന്ന് സംഘാടകർ വ്യക്തമാക്കിയിരിക്കുകയാണ്.