മഴക്കാലം എത്തിക്കഴിഞ്ഞു. സ്കൂട്ടറിൽ യാത്ര ചെയ്യുന്നവർ ഉറപ്പായും ഫ്രണ്ട് ടയർ ചെക്ക് ചെയ്യുക. മൊട്ട ആണെങ്കിൽ മാറ്റുക . കഴിവതും . നല്ല കമ്പനി ടയർ വാങ്ങി മുന്നിൽ ഇടുക.. പിന്നെ കോംബി ബ്രേക്ക് എന്ന വില്ലനേ തിരിച്ചറിയിക... അവൻ സംഗതി നല്ലത് ചെയ്യും എങ്കിലും മഴയത്ത് ചെളി മണ് റേഡിൽ കിടക്കുകയാണെങ്കിൽ . പിറക് പിടിച്ചാലും ചിലപ്പോൾ കോംബി കൊണ്ട് (കൂടുതൽ സെറ്റായി) കിടക്കുകയാണെങ്കിൽ പെട്ടന്ന് ഫ്രണ്ട് വീൽ സ്കിഡ് വരും. ചെളി ഉള്ളിടത്തും റോഡ് സെറാമിക്ക് മാർക്കിങ്ങ് എന്നി സ്ഥലങ്ങളും ശ്രദ്ധിക്കുക... മഴയത്ത് റോഡിൽ ഡീസൽ . ഓയിൽ എന്നിവ കിടക്കുന്നത് കാണാതയും പ്രശ്നം വരും. മഴ വെള്ളക്കുഴികൾ കരുതി ഇരിക്കുക.( ഹെൽമറ്റ് ചിൻ സ്ട്രാപ്പ് മറക്കാതേ ഇടുക). പതുക്കെ സേഫായി യാത്ര ചെയ്യ്താൽ 2 വീലർ അപകടം 99% കുറയ്ക്കാം നിങ്ങളുടെ വലത് കൈയിലെ ത്രോട്ടിലാണ് നിങ്ങളുടെ ജീവൻ അത് സൂക്ഷിച്ച് തിരിച്ച് സ്പീഡ് അജസ്റ്റ് ചെയ്ത് ഓടിക്കുക..