ഇളമ്പ പൗർണമിയിൽ റിട്ട. ക്യാപ്റ്റൻ പ്രഭാകരൻ നായർ (87) നിര്യാതനായി.

ആറ്റിങ്ങൽ.ഇളമ്പ പൗർണമിയിൽ റിട്ട. ക്യാപ്റ്റൻ 
പ്രഭാകരൻ നായർ (87) നിര്യാതനായി. 
മക്കൾ 
മിനി ( റെയിൽവേ)
പി.സുധീഷ് (അധ്യാപകൻ, പനവൂർ എച്ച്.എസ്. എസ്. )
മരുമക്കൾ 
പതേനായ അനിൽ കുമാർ. രശ്മി ആർ നായർ (എൻ.എസ്. എസ്. ഹൈസ്കൂൾ, ചാത്തന്നൂർ)
സംസ്കാരം മേയ് 2 വെള്ളിയാഴ്ച രാവിലെ 9 ന് ഇളമ്പ പൗർണമി വീട്ടു വളപ്പിൽ.