ആലംകോട് ഹൈസ്കൂളിൽ ദീർഘകാലം മ്യൂസിക് ടീച്ചറായി സേവനമനുഷ്ഠിച്ചിരുന്ന ശാന്ത ടീച്ചർ(84) മരണപ്പെട്ടു

ആറ്റിങ്ങൽ. ആലംകോട് ഹൈസ്കൂളിൽ ദീർഘകാലം മ്യൂസിക് ടീച്ചറായി സേവനമനുഷ്ഠിച്ചിരുന്ന ശാന്ത ടീച്ചർ(84) മരണപ്പെട്ടു. നഗരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബി ശ്രീരാജ് ആണ് മകൻ.