ആറ്റിങ്ങൽ ബാബാസ് കളക്ഷൻസ് ഉടമ നിസാമിന്റെ പിതാവ് പെരിങ്ങമ്മല കൊച്ചു കരിക്കകം നസീറാമൻസിൽ അബൂബക്കർ ഹാജി (83 )മരണപ്പെട്ടു. കബറടക്കം ഇന്ന് (29/5/2025) അസർ നമസ്കാരത്തിന് മുൻപ് ദൈവപുരാ ജുമാ മസ്ജിദിൽ.
ആറ്റിങ്ങൽ അറേബ്യൻ ജ്വല്ലറി ഉടമ നാസറിന്റെയും വെഞ്ഞാറമൂട് അൽ അമാന ജ്വല്ലറി നജീബിന്റെയും സഹോദരി ഭർത്താവാണ്.
മയ്യത്ത് ഇപ്പോഴുള്ളത് ആലംകോട് മൂൺസ്റ്റാർ ലൈനിൽ ദാറുസ്സലാമിൽ...