ആറ്റിങ്ങൽ:എ.സി.എ.സി നഗർ കുന്നുംപുറത്ത് വീട്ടിൽ എ വിജയൻ (65) അന്തരിച്ചു
May 04, 2025
ആറ്റിങ്ങൽ:എ.സി.എ.സി നഗർ കുന്നുംപുറത്ത് വീട്ടിൽ എ വിജയൻ (65) അന്തരിച്ചു.ഭാര്യ സി ലീല.മക്കൾ ദിവ്യ വി.എൽ (സ്റ്റാഫ് നെഴ്സ് , ഗോകുലം മെഡിക്കൽ സെന്റർ, ആറ്റിങ്ങൽ),ഭവ്യ വി.എൽ (അധ്യാപിക). മരുമക്കൾ പ്രതീഷ് ബി.എസ്(സൗദി അറേബ്യ). സംസ്കാരം നാളെ വീട്ടുവളപ്പിൽ.