കല്ലമ്പലം ജോയി മെഡിക്കൽസിന്റെ ഉടമ "കല്യാണിയിൽ"രാജൻ റോസ് (52) മരണപ്പെട്ടു.

കല്ലമ്പലം ജോയി മെഡിക്കൽസിന്റെ ഉടമ "കല്യാണിയിൽ"
രാജൻ റോസ് (52) മരണപ്പെട്ടു. അസുഖബാധിതനായി ചികിത്സയിലായിരുന്നു.
കല്ലമ്പലം നഗരൂർ റോഡിലെ ഡോളി സാമിൽ ഉടമയായിരുന്ന പരേതനായ സോമരാജൻ
 രാധാ സോമരാജൻ ദമ്പതികളുടെ മകനാണ്.
സംസ്കാരം നാളെ 
(20/05/2025)രാവിലെ 10:30 ന് വീട്ടുവളപ്പിൽ.

ഭാര്യ: സോജ
മക്കൾ:കല്ല്യാണി,ദേവകി
 മരുമകൻ : സഞ്ജയ് 
സഹോദരങ്ങൾ:ജോയി
(ഡോളി സാമിൽകല്ലമ്പലം)
ഡോളി.