വഖഫ് ഭേദഗതി നിയമം പിൻവലിക്കുക – ഭരണഘടന സംരക്ഷിക്കുക" എന്ന മുദ്രാവാക്യവുമായി 2025 മെയ് 2-ന് വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് കിഴക്കേ നാലുമുക്കിൽ നിന്നും ആരംഭിച്ച് ആറ്റിങ്ങൽ മാമത്ത് സമാപിക്കുന്ന പ്രതിഷേധ റാലിയും,

"വഖഫ് ഭേദഗതി നിയമം പിൻവലിക്കുക – ഭരണഘടന സംരക്ഷിക്കുക" എന്ന മുദ്രാവാക്യവുമായി 2025 മെയ് 2-ന് വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് കിഴക്കേ നാലുമുക്കിൽ നിന്നും ആരംഭിച്ച് ആറ്റിങ്ങൽ മാമത്ത് സമാപിക്കുന്ന പ്രതിഷേധ റാലിയും, അതിന് തുടർന്നായി നടക്കുന്ന പൊതു സമ്മേളനവും .....
 എല്ലാ ജമാഅത്ത് അംഗങ്ങളും സജീവമായി പങ്കുചേരണമെന്ന് ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു....