ട്രെൻഡിന്റെ പേരിലും ആഘോഷങ്ങളുടെ പേരിലും പാഠശാലകളിൽ നിന്ന് പോലും കുപ്പികളും സ്റ്റഫുകളും നുണഞ്ഞു തുടങ്ങുന്ന പോന്നോമനകൾ..
കൃത്യമായ അവബോധം സൃഷ്ടിച്ചെടുക്കലും ധാർമികത പഠിപ്പിക്കലും തന്നെയാണ് അതിനുള്ള പരിഹാര മാർഗം..
ആലംകോട് മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നാളെ (22/4/25, ചൊവ്വാഴ്ച) രാവിലെ 10 മണി മുതൽ നടക്കുന്ന ലഹരിവിരുദ്ധ ബോധ വൽക്കരണ ക്ലാസിലേക്ക് നമ്മുടെ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ പങ്കെടുപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.