പള്ളിക്കൽ മടവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം രണ്ടുപേർ അറസ്റ്റിൽ,

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം രണ്ടുപേർ അറസ്റ്റിൽ,
 മടവൂർ വേമൂട് ചരിവിള പുത്തൻവീട്ടിൽ രാജീവ് പുലിയൂർക്കോണം ചരിവിള വീട്ടിൽ രതീഷ് എന്നിവരെയാണ് പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്