കല്ലമ്പലം മണമ്പൂർ നീറു വിള ലതിവിലാസത്തിൽ കമലാസനൻ(87) അന്തരിച്ചു.



കല്ലമ്പലം ജംഗ്ഷനിലെ പഴയകാല ടാക്സി ഡ്രൈവർ ആയിരുന്ന 
 മണമ്പൂർ നീറുവിള ലതിവിലാസത്തിൽ കമലാസനൻ(87) വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലം നിര്യാതനായി.
 സംസ്കാരം ഇന്ന്(19/01/225)
 വൈകിട്ട് വീട്ടുവളപ്പിൽ.
ഭാര്യ. ഇന്ദിര(Late)
മക്കൾ.